---
title: "പട്ടികജാതി വികസന വകുപ്പ് സേഫ് പദ്ധതിയിലേക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി നവംബര്‍ 11വരെ ദീര്‍ഘിപ്പിച്ചു"
english_title: "The Scheduled Caste Development Department has extended the deadline for submission of applications for the SAFE scheme till   November 11"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/78382/The Scheduled Caste Development Department has extended the deadline for submission of applications for the SAFE scheme till November 11  "
published_at: "2022-11-03T20:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6363de681dc81_.jpg"
keywords: []
---

# പട്ടികജാതി വികസന വകുപ്പ് സേഫ് പദ്ധതിയിലേക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി നവംബര്‍ 11വരെ ദീര്‍ഘിപ്പിച്ചു

> **Lead Summary:** പട്ടികജാതി വികസന വകുപ്പ് സേഫ് പദ്ധതിയിലേക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി നവംബര്‍ 11വരെ ദീര്‍ഘിപ്പിച്ചുകൊണ്ട് ഉത്തരവിറക്കി.

## Article Content

പട്ടികജാതി വികസന വകുപ്പ് സേഫ് പദ്ധതിയിലേക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി നവംബര്‍ 11വരെ ദീര്‍ഘിപ്പിച്ചുകൊണ്ട് ഉത്തരവിറക്കി.

അപേക്ഷയോടോപ്പം ഹാജരാക്കാനുള്ള രേഖകള്‍ ലഭ്യമാക്കുന്നതില്‍ കാലതാമസം നേരിട്ടതിനാല്‍ ആണ്&nbsp; അപേക്ഷ സമര്‍പ്പിക്കുവാനുള്ള തിയ്യതി നീട്ടിയത്. ഇതുപ്രകാരം പട്ടികജാതി വികസന വകുപ്പ് പുതിയ ഉത്തരവ് ഇറക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/78382/The Scheduled Caste Development Department has extended the deadline for submission of applications for the SAFE scheme till November 11  )